സോളാര്‍ ഗൂഢാലോചന കേസ്: അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് കെബി ഗണേഷ് കുമാര്‍
സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ബാലകൃഷ്ണപ്പിളളയോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു